¡Sorpréndeme!

ICC posts astonishing statistics Of Virat Kohli in this decade | Oneindia Malayalam

2019-12-26 4,104 Dailymotion

ICC posts astonishing statistics Of Virat Kohli in this decade
സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ലോക കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനായാണ് വിരാട് കോലിയെ ക്രിക്കറ്റ് ലോകം വാഴ്ത്തുന്നത്. നായകനായും ബാറ്റ്‌സ്മാനായും വിസ്മയ പ്രകടനം തുടരുന്ന കോലിക്ക് ആദരമെന്നോണം അദ്ദേഹത്തിന്റെ റെക്കോഡുകള്‍ എണ്ണിപ്പറഞ്ഞിരിക്കുകയാണ് ഐസിസി. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് കോലിയുടെ റെക്കോഡുകള്‍ എടുത്തുപറഞ്ഞ് ഐസിസി അദ്ദേഹത്തെ വാഴ്ത്തിയത്.